ഇഫ്താർ വിരുന്നും സാംസ്കാരിക കൂട്ടായ്മയും സംഘടിപ്പിച്ചു.


താമരശ്ശേരി :കോരങ്ങാട് പബ്ലിക് ലൈബ്രറി ഇഫ്താർ വിരുന്നും സാംസ്കാരിക കൂട്ടായ്മയും സംഘടിപ്പിച്ചു.

താമരശ്ശേരി ഗ്രാമപഞ്ചായത്ത്  മെമ്പർ ആയിഷ മുഹമ്മദ് സാംസ്കാരിക കൂട്ടായ്മ  ഉദ്ഘാടനം ചെയ്തു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍