12 വയസ്സുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കുന്നംകുളം: ചൊവ്വന്നൂർ കല്ലഴി ദേശത്ത് 12 വയസ്സുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെ വീടിന് പുറകിലെ വർക്ക് ഏരിയയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് . നാട്ട്ക്കാരും ബദ്ധക്കളും ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സഭവിച്ചിരുന്നു. അടുപ്പുട്ടി യു.പി സ്കൂളിൽ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിയാണ് മരിച്ചത്തിൽ കാണപ്പെട്ട ക്രഷ്ണ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍