എസ്റ്റേറ്റ് മുക്ക് മരക്കാർ കുട്ടി നിര്യാതനായി


എസ്റ്റേറ്റ് മുക്ക്: കുന്നുമ്മൽ പരേതനായ ഉമ്മറിന്റെ മകൻ  മരക്കാർ കുട്ടി (70) നിര്യാതനായി.

ഭാര്യ: ജമീല.
മക്കൾ: സറീന,സക്കീന
മരുമക്കൾ: സലീം (തലയാട്), പരേതനായ ജലീൽ(ജലീൽ). മയ്യത്ത് നിസ്കാരം ഇന്ന്  ഉച്ചയ്ക്ക് ഒരു മണിക്ക് എസ്റ്റേറ്റ് മുക്ക് ചെമ്പോച്ചിറ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ