ആലക്ക പീടികയിൽ റുഖിയ നിര്യാതയായി

താമരശ്ശേരി:തച്ചംപൊയിൽ
ആലക്ക പീടികയിൽ പരേതനായ സുലൈമാന്റെ  ഭാര്യ 
റുഖിയ സുലൈമാൻ. (52) നിര്യാതയായി.

മകൾ : മുബഷിറ
 മരുമകൻ : ഹനീഫ (സൗദി )

മയ്യത്ത് നിസ്കാരം  ഇന്ന് രാത്രി 9: 30 ന്
ഒതയോത്ത് ജുമാ മസ്ജിദിൽ..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍