താമരശ്ശേരി
ജലജീവൻ മിഷൻ പൈപ്പിടൽ; തകർത്ത റോഡ് ഗതാഗതയോഗ്യമാക്കി.
താമരശ്ശേരി; ജലജീവൻ മിഷൻ പദ്ധതിക്കായി പൈപ്പിടലിൽ തകർത്ത റോഡ് ഗതാഗതയോഗ്യമാക്കി.കഴിഞ്ഞദിവസം ഇവിടെ ബൈക്ക് യാത്രക്കാർ ഉൾപ്പെടെ തെന്നി വീണ് പരിക്കേറ്റിരുന്നു . കോരങ്ങാട് കല്ലിടുക്കിൽ ഇറക്കത്തിൽ ആണ് കോൺക്രീറ്റ് ചെയ്തു ഗതാഗതയോഗ്യമാക്കിയത്.
