ഈർപ്പോണയിൽ ഒരേ സമയം രണ്ട് മരണം. കെ ടി സി അബ്ദുൽ മജീദ്, ആലക്കപ്പീടിക ഹംസ എന്നിവരാണ് മരിച്ചത്.
താമരശ്ശേരി: ഈർപ്പോണയിൽ രണ്ട് പേർ മരിച്ചു. ഈർപ്പോണ പരേതനായ കെ ടി സി അബൂബക്കറിന്റെ മകൻ കെ ടി സി അബ്ദുൽ മജീദ്, ആലക്കപ്പീടിക ഹംസ എന്നിവരാണ് മരിച്ചത്. ഇരുവരുടേയും മയ്യിത്ത് നിസ്കാരം ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് ഈർപ്പോണ ജുമാ മസ്ജിദിൽ നടക്കും.
