ഒഡീഷയില്‍ ട്രെയിനുകൾ കൂട്ടിയിടിച്ചു; 50ലേറെ പേര്‍ക്ക് പരുക്ക്
ഒഡീഷയിലെ ബാലസോറിൽ ട്രെയിൻ അപകടം. കൊറമാണ്ഡൽ എക്സ്പ്രസ്- ചരക്ക് തീവണ്ടിയുമായി കൂട്ടിയിടിച്ചു. ബഹനാഗ റയില്‍വേ സ്റ്റേഷനില്‍ ഗുഡ്സ് ട്രെയിനുമായി ഇടിച്ചാണ് അപകടം. നാലു ബോഗികള്‍ മറിഞ്ഞു. 50ലേറെപേര്‍ക്ക് പരുക്ക്. രക്ഷാപ്രവര്‍ത്തനം തുടരുന്നു.
