ഗുസ്തി താരങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം


ഡല്‍ഹിയില്‍  തെരുവില്‍ സമരം നടത്തുന്ന  ഗുസ്തി താരങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് കെ എസ് കെ ടി യു താമരശ്ശേരി സൗത്ത് മേഖലകമ്മിറ്റി പ്രതിഷേധ പ്രകടനവും പ്രതിഷേധ സദസും സംഘടിപ്പിച്ചു .  ഏരിയട്രഷറര്‍ സി.കെ. വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു  വി.പി. ഗോപിമാസ്റ്റര്‍ അധ്യക്ഷത വഹിച്ചു . മേഖല സെക്രട്ടറി സന്ദീവ് മാടത്തില്‍ സ്വാഗതം പറഞ്ഞു .