കോരങ്ങാട് കെ. അബ്ദുറഹിമാൻ കുട്ടി നിര്യാതനായി

താമരശ്ശേരി : കോരങ്ങാട് പരേതനായ മൂസ മുസ്ലിയാരുടെ മകൻ കെ. അബ്ദുറഹിമാൻ കുട്ടി (85 ) നിര്യാതനായി.
ഭാര്യമാർ :ആയിഷ( പരേത ) . ഖദീജ
മക്കൾ : സെബിയ( LIC) തച്ചംപൊയിൽ. .സൈബുന്നിസ.സാദത്ത്

സഹോദരങ്ങൾ:അബൂബക്കർ (പോലീസ് ) .
അബ്ദുള്ളക്കുട്ടി ( പരേതൻ ) .മുഹമ്മദ് ഹാജി. ഉമ്മർ മാസ്റ്റർ  ..

മയ്യത്ത് നിസ്കാരം വൈകിട്ട് 4:30 ന്  കോരങ്ങാട് ജുമാ മസ്ജിദിൽ .