കക്കാട്ടുമ്മൽ അസൈനാർ നിര്യാതനായി

താമരശ്ശേരി:പൂനൂർ കക്കാട്ടുമ്മൽ അസൈനാർ (70) നിര്യാതനായി 

സഹോദരങ്ങൾ:  അബ്ദുൽ ഹമീദ് ബാവ പച്ചക്കറി ഫാത്തിമ അടിവാരം,സുബൈദ കോളിക്കൽ, സുഖ ഉമ്മിണികുന്ന് ജമീല മാഞ്ഞുപോയിൽ പരേതരായ ആലിക്കുട്ടി, മുഹമ്മദ്. മയ്യത്ത് നിസ്കാരം 5 Pm ന് നേർപ്പോയിൽ ജുമാ മസ്ജിദിൽ. 
പൂനൂർ വാർത്തകൾ