താമരശ്ശേരി ചുരത്തിൽ ബൈക്ക് യാത്രികർ കൊക്കയിലേക്ക് തെറിച്ചു വീണ്
താമരശ്ശേരി - ചുരത്തിൽ ബൈക്ക് യാത്രികർ കൊക്കയിലേക്ക് തെറിച്ചു വീണ് അപകടം എട്ടാം ആം വളവിനും ഒൻപതാം വളവിനുമിടയിലായിട്ടാണ് ബൈക്ക് അപകടത്തിൽ പെട്ട് ബൈക്ക് യാത്രികർ കൊക്കയിലേക്ക് തെറിച്ചു വീണത്. വയനാട് ഭാഗത്തേക്ക് പോകുന്ന തൃശൂർ, കൊടുവള്ളി സ്വദേശികളായ ബൈക്ക് യാത്രികർക്കാണ്
അപകടത്തിൽ പരിക്കേറ്റത്.
ബൈക്ക് യാത്രികരെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
