കൽപ്പറ്റയിൽ ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു.

കൽപ്പറ്റ: കൽപ്പറ്റ ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു.കല്ലുമല കൊല്ലിവയൽ സിമിയാണ് മരിച്ചത്. ഭർത്താവും രണ്ട് മക്കളുമുണ്ട്.വൈകിട്ട് അഞ്ച് മണിയോടെയാണ് ഇടിമിന്നലേറ്റത് 

ടെറസിന് മുകളിൽ ഉണക്കാനിട്ട തുണിയെടുക്കുന്നതിനിടെയാണ് 
ഇടിമിന്നലേറ്റതെന്നാണ് സൂചന. സാരമായ പരിക്കോടെ ഇവരെ കൽപ്പറ്റ ലിയോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് മരിക്കുകയായിരുന്നു.