സ്കൂൾ പ്രവേശനോത്സവം
താമരശ്ശേരി : ജി എൽ പി എസ് കോരങ്ങാട് പ്രവേശനോത്സവം വാർഡ് മെമ്പർ ഫസീല ഹബീബ് ഉദ്ഘാടനം നിർവഹിച്ചു. എസ് എം സി ചെയർമാൻ ഹബീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡണ്ട് രാജേഷ് കോരങ്ങാട് ആശംസകൾ അർപ്പിച്ചു.. സ്കൂൾ എച്ച് എം മനോജ് മാസ്റ്റർ സ്വാഗതവും രീഷ്മ ടീച്ചർ നന്ദിയും പറഞ്ഞു
