മേടോത്ത് ഫാത്തിമ്മ നിര്യാതയായി
താമരശ്ശേരി:പരപ്പൻപൊയിൽ മേടോത്ത് പരേതനായ എം.സി അബ്ദുറഹിമാൻ കുട്ടിയുടെ ഭാര്യ ഫാത്തിമ്മ.(82 ) നിര്യാതയായി.
മക്കൾ : അബ്ദുൽ റഷീദ്(റിട്ട :വെയർ ഹൗസിങ് കോ-ഓർപറേഷൻ ),അബ്ദുൽ സലാം (ഓട്ടോ) ആയിഷ, മറിയകുട്ടി
മരുമക്കൾ : അബ്ദുറഹ്മാൻ കച്ചേരിമുക്ക്, മൂസ ഇരുമൊത്ത്.
മയ്യത്ത് നിസ്കാരം രാത്രി 9 മണിക്ക് വട്ടക്കുണ്ട് ജുമാ മസ്ജിദ്ൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍