കൊല്ലൻ കണ്ടി മുഹമ്മദ് നിര്യാതനായി

താമരശ്ശേരി: കന്നൂട്ടിപ്പാറ, കൊല്ലൻ കണ്ടി മുഹമ്മദ് (67) നിര്യാതനായി.
ഭാര്യ: സഫിയ ടീച്ചർ അംഗൻവാടി കോരങ്ങാട്.
മക്കൾ: അബ്ദുൽ സലാം, ബഷീർ, ശംസുദ്ധീൻ, ശരീഫ് ,നിഹാല ഫാത്തിമ

മയ്യിത്ത് നിസ്ക്കാരം ഇന്ന് (വെള്ളി) രാത്രി 9.00 മണിക്ക് കന്നൂട്ടിപ്പാറ ജുമാ മസ്ജിദിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍