റോഡ് ശുചീകരിച്ചു
കട്ടിപ്പാറ: കട്ടിപ്പാറ സേവാഭാരതിയുടെ നേതൃത്വത്തിൽ പെരുമ്പള്ളി കട്ടിപ്പാറ റോഡിൽ വെക്കെട്ടുള്ള ഭാഗമാണ് സേവാഭാരതി പ്രവർത്തകർ ശുചീകരിച്ചത് പ്രസിഡന്റ് കെ പി സുജീഷിൻ്റെ നേതൃത്വത്തിൽ പതിനഞ്ചോളം പ്രവർത്തകരാണ് പ്രവർത്തനത്തിൽ പങ്കെടുത്തത്
പ്രദേശ വാസികളായ വി എം മുഹമ്മത്,ഷമിജ്' പെരുമ്പള്ളി,നാസർ തുടങ്ങിയവർ മധുരപലഹാരങ്ങൾ നൽകി
പ്രവർത്തിയിൽ സഹകരിച്ചു
----
