ഹജ്ജ് കർമ്മം നിർവഹിച്ചു മടങ്ങുന്നതിനിടെ താമരശ്ശേരി സ്വദേശി എയർപോർട്ടിൽ മരിച്ചു


താമരശശ്ശേരി:പരിശുദ്ധ ഹജ്ജ് കർമ്മം നിർവഹിച്ച് മടങ്ങി വരവേ കരിപ്പൂർ എയർപോർട്ടിൽ താമരശ്ശേരി സ്വദേശി മരണപ്പെട്ടു.കാരാടി  പീടികതൊടുക  മൊയ്തീൻ ഹാജി ( 76) ആണ് മരണപ്പെട്ടത്. 

മക്കൾ : അസീസ് പി.ടി, മൈമൂന, റഷീദ് (ഖത്തർ), റസീന, സാലി പി. ടി,

മരുമക്കൾ : സലാം (അടിവാരം), ബഷീർ പത്താൻ, സീനത്ത്, ഷമീന, സാജിറ

മയ്യത്ത് നിസ്കാരം ഇന്ന്  11 30 ന് വട്ടക്കുണ്ട് ജുമാ മസ്ജിദിൽ