കാരാട്ടുപോയിൽ മുഹമ്മദ് മുസ്‌ലിയാർ നിര്യാതനായി
അടിവാരം:-വള്ളിയാട് കാരാട്ടുപോയിൽ മുഹമ്മദ് മുസ്‌ലിയാർ (77)മരണപ്പെട്ടു. മയ്യിത്ത് നിസ്ക്കാരം 20/7/23 വ്യാഴം11AM ന് വള്ളിയാട് ജുമാ മസ്ജിദിൽ.
ഭാര്യ :ആസിയ(late) ,ഖദീജ
മക്കൾ :സുലൈമാൻ സഖാഫി മണൽവയൽ, ഇബ്രാഹിം, ഫാത്തിമ, ആയിഷ ബീവി, മറിയ, സൈനബ, ഹമീദ്, സുലൈഖ മലപ്പുറം
മരുമക്കൾ :അബൂബക്കർ മദനി എലോക്കര, മുഹമ്മദ് നിസാർ,റഷീദ് വൈത്തിരി,മുജീബ് വട്ടോളി, നഫീസ, ഹൈറുന്നിസ, അഷ്‌റഫ് മലപ്പുറം,റഷീദ അടിവാരം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍