കാർ വൈദ്യുതി പോസ്റ്റ് ഇടിച്ചു തകർത്തു.


താമരശ്ശേരി:നിയന്ത്രണം വിട്ട  കാർ വൈദ്യുതി പോസ്റ്റ് ഇടിച്ചു തകർത്തു.ഇന്നലെ രാത്രി 9 30 : ഓടെ  തച്ചംപൊയിൽ പള്ളിപ്പുറത്ത് ആയിരുന്നു അപകടം. പ്രദേശത്ത് വൈദ്യുതി ബന്ധം നിലച്ചു.

അതേസമയം ഈ പ്രദേശത്ത് വാഹനങ്ങൾ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടുന്നത്
പതിവാവുകയാണ് അമിതവേഗതയാണ് അപകടത്തിന് കാരണമാകുന്നത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍