താമരശ്ശേരി കോട്ടയിൽ ശ്രീലക്ഷ്മി നരസിംഹമൂർത്തി ഭഗവതി ക്ഷേത്രത്തിൽ നാലാമത് സപ്താഹയജ്ഞം

താമരശ്ശേരി കോട്ടയിൽ ക്ഷേത്രത്തിലെ നാലാമത് സപ്താഹയജ്ഞം ഈ വരുന്ന ആഗസ്റ്റ് 13 ഞായർ മുതൽ ആഗസ്റ്റ് 20 ഞായർ വരെ നടക്കും
ആഗസ്റ്റ് 13 ഞായാഴച്ച വൈകീട്ട്  6 മണിക്ക് പ്രശസ്ത സിനിമാ സംവിധായകൻ ശ്രീ ഹരിഹരൻ ഉദ്ഘാടനം നിർവഹിക്കും  തുടർന്ന് നാടിന്റെ കലാസാഹിത്യ വേദികളിൽ വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് ആദരവ് ഉണ്ടായിരിക്കും .പഴയിടം വാസുദേവൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ സപ്താഹത്തിന് തുടക്കം കുറിക്കും.
ചെയർമാൻ പി വി  ബാലചന്ദ്രൻ , കൺവീനർ ബാലകൃഷ്ണൻ നിരഞ്ചേരി  എന്നിവർ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍