മണാശ്ശേരിയിൽ ബൈക്കും കാറും കൂട്ടിയിടിച്ചു ഒരാൾ മരിച്ചു.
മുക്കം:മുക്കം മണാശ്ശേരിയിൽ ബൈക്കും കാറും കൂട്ടിയിടിച്ചു ഒരാൾ മരിച്ചു.
മുത്തേരി സ്വദേശി കാഞ്ഞിരത്തിങ്കൽ ഗണേശൻ ആണ് മരിച്ചത്.
ഇന്ന് ഉച്ചയോടെ മണാശ്ശേരി സ്കൂളിന്റെ അടുത്ത് വെച്ചാണ് ആണ് അപകടം നടന്നത് .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍