ഹാഫിസ് അഹ്മദ് ശരീഫ് നൂറാനി സഖാഫി നിര്യാതനായി.
കൊടുവള്ളി: പ്രമുഖ പണ്ഡിതൻ
നടമ്മൽപോയിൽ യു കെ മജീദ് മുസ്ലിയാരുടെ (കോഴിക്കോട് ബദവീ മഖാം) മകൻ ഹാഫിസ് അഹ്മദ് ശരീഫ് നൂറാനി സഖാഫി നിര്യാതനായി.
മയ്യിത്ത് നിസ്കാരം നാളെ രാവിലെ 8:30ന് നടമ്മൽ പൊയിൽ ജുമാ മസ്ജിലും 9:00മണിക്ക് അമ്പലക്കണ്ടി പുതിയോത് ജുമാ മസ്ജിദിലും. ഇന്ന് രാത്രി 9:00 മണിക്ക് മർകസ് മസ്ജിദുൽ ഹാമിലിയിലും മയ്യിത്ത് നിസ്കാരം നടക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍