കൃഷ്ണപിള്ള ദിനം ആചരിച്ചു
താമരശ്ശേരി :സിപിഐഎം താമരശ്ശേരി നോർത്ത് ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 19കൃഷ്ണപിള്ള ദിനം രാഷ്ട്രീയ വിശദീകരണ പൊതുയോഗം തച്ചംപൊയിൽ നടന്നു.
കേരള ആർട്ടിസാൻസ് യൂണിയൻ താമരശ്ശേരി ഏരിയ ജോയന്റ് സെക്രട്ടറി പി എം അബ്ദുൽ മജീദ് പൊതുയോഗം ഉദ്ഘാടനം ചെയ്തു.
സ: മുനീർ കൂരാച്ചുണ്ട് മുഖ്യ പ്രഭാഷണം നടത്തിയ ചടങ്ങിൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി ബിജു . ഇ ശിവരാമൻ സി ദേവദാസൻ . ഷിജു തുടങ്ങിയവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍