താമരശ്ശേരി ചുരത്തിൽ വാഹന അപകടം
താമരശ്ശേരി ചുരം ഒന്നാം വളവിൽ കാറും ബൈക്കും കൂട്ടി ഇടിച്ച് അപകടത്തിൽ രണ്ട് പേർക്ക് പരിക്ക് പരിക്കേറ്റു, പരുക്കേറ്റ രണ്ടു പേരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഈങ്ങാപ്പുഴ കരികുളം സ്വദേശികളായ അമൽ സജയൻ, മാതാവ് ഷൈജി എന്നിവർക്കാണ് പരുക്കേറ്റത്.
ഇവർ സഞ്ചരിച്ചു ബൈക്കും , കൊടുവള്ളി സ്വദേശികൾ സഞ്ചരിച്ച കാറുമാണ് അപകടത്തിൽ പെട്ടത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍