കോരങ്ങാട് വളപ്പിൽ പൊയിൽ കെ കെ മൂസ നിര്യാതനായി

താമരശ്ശേരി:കോരങ്ങാട്  പൊയിൽ താമസിക്കും മുസ കെ കെ(82) നിര്യാതനായി.

മകൻ, സലീം മലയിൽ (ഖത്തർ), മകൾ സലീന, മരു മകൻ, മുഹമ്മദലി (ബാബു)( റിലാക്സ് ഫാസ്റ്റ് ഫുഡ് കാരാടി) മരു മകൾ, മാഷിദ സലീം..

മയ്യിത്ത് നിസ്ക്കാരം രാവിലെ 10.30ന് കോരങ്ങാട് കോരങ്ങാട് ജുമാ മസ്ജിദിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍