കക്കോടിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്
കക്കോടി: കോഴിക്കോട്- ബാലുശ്ശേരി റോഡിൽ കക്കോടിക്കടുത്ത് ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ പത്തോളം പേർക്ക് പരിക്കേറ്റു. കോഴിക്കോട് -ബാലുശ്ശേരി റൂട്ടിൽസർവ്വീസ് നടത്തുന്ന ദുർഗ്ഗ ബസാണ് അപകടത്തിൽപെട്ടത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ച .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍