പൂവന്മല ദേവി കൃഷ്ണ നിര്യാതയായി

താമരശ്ശേരി:(ചമൽ )  എട്ടേക്ക്ര പൂവന്മല ദേവി കൃഷ്ണ (ചക്കര) (20) നിര്യാതയായി.

പിതാവ് : ബബീഷ്

മാതാവ് :സന്ധ്യ

സഹോദരൻ :ആരോമൽ (കിച്ചു)

സംസ്കാര ചടങ്ങുകൾ ഇന്ന്  രാവിലെ 10 മണിയ്ക്ക് വീട്ടുവളപ്പിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍