നിലമ്പൂരിൽ ഒഴുക്കിൽപെട്ട് രണ്ടുകുട്ടികൾ മരിച്ചു


മലപ്പുറം: മലപ്പുറം നിലമ്പൂരിൽ ഒഴുക്കിലെ പെട്ട് രണ്ട് കുട്ടികൾ മരിച്ചു. മലപ്പുറം മമ്പാട് സ്വദേശികളായ കുന്നുമ്മൽ സിദ്ധിഖിന്റെ മകൻ റയ്യാൻ (11) ഹമീദിന്റെ മകൻ അഫ്താബ് റഹ്മാൻ (14) എന്നിവരാണ് മരിച്ചത്. സഹോദരങ്ങളുടെ മക്കളാണ് ഇരുവരും. വൈകുന്നേരം 5 മണിയോടെയാണ് സംഭവം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍