ജനവാസ മേഖലയിൽ മൊബൈൽ ടവർ നിർമ്മാണത്തിനെതിരെ നാട്ടുകാർ

താമരശ്ശേരി: തച്ചംപൊയിൽ പുളിയാറചാലിൽ കരിങ്കാളി കുന്ന് പ്രദേശത്താണ് സ്വകാര്യ മൊബൈൽ  ടവർ നിർമ്മിക്കാനുള്ള നീക്കത്തിനെതിരെ  ജനകീയ കമ്മിറ്റി രൂപീകരിച്ച നാട്ടുകാർ. പ്രദേശവാസികൾ വിളിച്ചു ചേർത്ത യോഗത്തിൽ പി സി ജുനൈസ് സ്വാഗതവും മജീദ് നെല്ലിക്കൽ അധ്യക്ഷത വഹിച്ചു ടവർ വിരുദ്ധ സമിതിയുടെ കേരള സ്റ്റേറ്റ്  സംസ്ഥാന പ്രസിഡണ്ട്. കാദർ മാസ്റ്റർ  ആരാമ്പ്രം ഉദ്ഘാടനം ചെയ്തു ആശംസ അറിയിച്ചുകൊണ്ട് ലത്തീഫ് പള്ളിപ്പുറം സംസാരിച്ചു നൗഷാദ് കെ ടി നന്ദിയും പറഞ്ഞ യോഗത്തിൽ ജനകീയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു ചെയർമാൻ.  മജീദ് നെല്ലിക്കൽ. വൈസ് ചെയർമാൻ. നസീർ
Op കൺവീനർ: പിസി ജുനൈസ് ജോയിന്റ് കൺവീനർ.
 കുഞ്ഞിമുഹമ്മദ്, കുട്ടൻ പാറമ്മൽ, ഉമ്മർ ഹാജി, ട്രഷറർ. നൗഷാദ് കെ ടി അംഗങ്ങൾ. സുലൈഖ. സുമി അനൂപ്. നൗഷാദ് എൻ പി. അഷ്റഫ് നാട്ടുകാരൻ. സലിം പി പി. ജാഫർ. പി സി. ബാബു കരിങ്കാളികുന്ന്. പ്രിയ ഷിജു, സൗമ്യ, അബ്ദുൽ കരീം, സലീം പിപി. ലത്തീഫ്, ഹാരിസ് vp. സിദ്ദീഖ് പി സി. എന്നിങ്ങനെ നൂറോളം ആളുകളുടെ സാന്നിധ്യത്തിൽ കമ്മിറ്റി നിലവിൽ വന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍