കട്ടിപ്പാറ മഹല്ല് പ്രസിഡൻ്റ് ടി.പി മുഹമ്മദ് ഹാജി നിര്യാതനായി


കട്ടിപ്പാറ : കട്ടിപ്പാറ മഹല്ല് പ്രസിഡൻ്റ് ടി.പി മുഹമ്മദ് ഹാജി (65) നിര്യാതനായി

 ഭാര്യ ശരീഫ.  
മക്കൾ : റുഖ്സാന, ഷബാന , റിഷാന , റാനിയ.

മരുമക്കൾ: ഹാരിസ് എരഞ്ഞിക്കോത്ത് , ഷിഹാബ് കിനാലൂർ , നാഫിഹ് പെരുമ്പള്ളി ,  ആദിൽ വെള്ളിമാട്കുന്ന്.
മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 09:30 ന് കട്ടിപ്പാറ മഹല്ല് ജുമാ മസ്ജിദിൽ.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍