നെരോം പാറമ്മൽ ഉണ്ണി നിര്യാതനായി

താമരശ്ശേരി : കോരങ്ങാട് കല്ലുടുക്കിൽ താമസിക്കുന്ന നെരോം പാറമ്മൽ ഉണ്ണി (65 ) നിര്യാതനായി.

ഭാര്യ:രാധ
മക്കൾ.മനീഷ്.മിനി
സംസ്കാരം ഇന്ന് രാത്രി 9 മണിക്ക്...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍