കുഴുവേലി എൽസി അബ്രാഹം നിര്യാതയായി.


കക്കയം .. കുഴുവേലി എൽസി അബ്രാഹം (75) നിര്യാതയായി. വയനാട് അരിഞ്ചേർമല  വയലിൽ കുടുംബാംഗമാണ്. ഭർത്താവ് മുൻ കെ.എസ്. ഈ . ബി ഉദ്യോഗസ്ഥൻ പരേതനായ അബ്രാഹം. മക്കൾ .സജി (കോൺട്രാക്ടർ കക്കയം) സി ജി (കെ.എസ ആർ ടി.സി), പരേതനായ ജിജി . മരുമക്കൾ .സിനി മുളങ്ങാട്ടിൽ (തേനാരി) റീന കാട്ടുപറമ്പിൽ (കൂടരഞ്ഞി ) ഡീന (വാഴവറ്റ ) . സംസ്കാരം 2/9/2023 ന് ശനിയാഴ്ച രാവിലെ 10 30 ന് കക്കയം സെന്റ് സെബാസ്റ്റ്യൻ സ് ദേവാലയ സിമിത്തേരിയിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍