മഴയും ശക്തമായ കാറ്റും; തെങ്ങ് കടപുഴകി വീണു വീട് തകര്‍ന്നു

താമരശ്ശേരി: താമരശ്ശേരി പഞ്ചായത്ത്  19-ാം വാർഡിൽ താമസിക്കുന്ന പൂക്കോട് തിയ്യരുതൊടുകയിൽ  കുറ്റിക്കാട്ടിൽ ആരിഫ്(കുഞ്ഞി) ന്റെ വീടിന്റെ അടുക്കള ഭാഗത്തിന് മുകളിലേക്കാണ് കനത്ത മഴയിലും കാറ്റിലും തെങ്ങ് കടപുഴകി വീണത്. വീടിന്റെ അടുത്ത പറമ്പിലുള്ള തെങ്ങാണ് കടപുഴകി വീണത്. അടുക്കള ഭാഗത്തിന്റെ മേൽകൂര ഭാഗികമായി തകർന്നു. ആളപായമില്ല 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍