വടക്കും മുറി കെ സി മുഹമ്മദ് ഹനീഫ നിര്യാതനായി


കട്ടിപ്പാറ : വടക്കും മുറി കെ സി മുഹമ്മദ് ഹനീഫ നിര്യാതനായി.
10 വർഷത്തിലധികമായി കിഡ്നി രോഗിയായി കിടപ്പിലായിരുന്നു.

ഭാര്യ  ബുഷ്റ  , മക്കൾ റംഷീന, ഹനുഫാ തസ്ലീമ, ഷഹരിയ,അബ്ദുള്ള അമീൻ, മുഹമ്മദ് അദിൽ, മരുമക്കൾ ,ആശിദ്, ആനവാദുക്കൽ. നിഷാദ് കോളിക്കൽ, മുഹ്ഫൽ മടത്തും പൊയിൽ, 

മയ്യത്ത് നിസ്കാരം 8.30 am കരിമ്പിലോട്ട് കുണ്ട പള്ളി യിലും 9.30 am ന് മുണ്ടോത്ത് ജുമാ മസ്ജിദ്‌ ( ഉള്യേരി ) യിലും നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍