താമരശ്ശേരി ചുരം ചിപ്പിലിത്തോട് വീണ്ടും അപകടം.


ലൈൻ ട്രാഫിക് തെറ്റിച്ച് കയറി വന്ന സ്വകാര്യ ബസ്സ് കാറിൻ്റെ പിന്നിലിടിക്കുകയായിരുന്നു. രാവിലെ11 മണിയോടെയായിരുന്നു അപകടം.മാനന്തവാടിയിൽ നിന്നും കോഴിക്കോട്ടേക്ക് പോകുന്ന സോണിക് ബസ്സാണ് കാറിന് പിന്നിൽ ഇടിച്ചത്.ആളപായമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍