സ്കൂട്ടർ താഴ്ചയിലേക് മറിഞ്ഞ് ഒരാൾ മരിച്ചു .
കക്കാടംപൊയിൽ: മരത്തോട് കോനൂർകണ്ടി റോഡിൽ ക്രിസ്‌ത്യൻ പള്ളിക്ക് സമീപം സ്കൂട്ടർ താഴ്ചയിലേക് മറിഞ്ഞ് ഒരാൾ മരിച്ചു .മുക്കം കൊടിയത്തൂർ കുളങ്ങര സ്വദേശി അബ്ദുൽസലാം ആണ് മരിച്ചത്.
കൂടെയുണ്ടായിരുന്ന ആളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ രാത്രിയാണ് അപകടം .ഇന്ന് പുലർച്ചെയാണ് ആളുകൾ അറിഞ്ഞത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍