പിടിഎ റഹീം എംഎൽഎയുടെ ഓഫീസിലേക്ക് കർഷക കോൺഗ്രസ് മാർച്ചും ധർണ്ണയും നാളെ

കോഴിക്കോട് :കർഷകരെ ആക്ഷേപിച്ചൊന്ന് ആരോപിച്ച് കുന്നമംഗലം എംഎൽഎ പിടിഎ റഹീമിന്റെ  ഓഫീസിലേക്ക് കർഷകർ കോൺഗ്രസ് മാർച്ച്. തിങ്കളാഴ്ച രാവിലെ 10 മണിക്ക് കർഷ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് എംഎൽഎ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും  ധർണ്ണയും  നടത്തുന്നത് ഡിസിസി പ്രസിഡണ്ട് അഡ്വ  കെ പ്രവീൺകുമാർ ഉദ്ഘാടനം ചെയ്യും  ജില്ലാ പ്രസിഡണ്ട് അഡ്വ ബിജു കണ്ണന്തറ എന്നിവർ പങ്കെടുക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍