താമരശ്ശേരി മയക്കുമരുന്ന് മാഫിയാ അക്രമം; രണ്ടു പേർ റിമാൻഡിൽ
താമരശ്ശേരി: അമ്പലമുക്ക് കൂരിരുണ്ട മൻസൂറിൻ്റെ വീടിനു നേരെയും, പോലീസിനു നേരെയും അക്രമം നടത്തുകയും, വാഹനങ്ങൾ തകർക്കുകയും ചെയ്ത സംഭവത്തിൽ രണ്ടു പേർ റിമാൻഡിൽ .
മട്ടാഞ്ചേരി സ്വദേശി മുഹമ്മദ് സക്കീർ, താമരശ്ശേരി കൂടത്തായി കരിങ്ങമണ്ണ സ്വദേശി വിഷ്ണുദാസ് എന്നിവരെയാണ് താമരശ്ശേരി കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍