വട്ടപ്പറമ്പിൽ അന്നക്കുട്ടി സെബാസ്റ്റ്യൻ (കുഞ്ഞമ്മ) (80) നിര്യാതയായി.
മരുതോങ്കര : വട്ടപ്പറമ്പിൽ സെബാസ്റ്റ്യന്റെ ഭാര്യ അന്നക്കുട്ടി സെബാസ്റ്റ്യൻ (കുഞ്ഞമ്മ) (80) നിര്യാതയായി. പരേത മരുതോങ്കര നെല്ലിത്താനത്ത് കുടുംബാംഗമാണ്. മക്കൾ : ഷാജു, സന്തോഷ്, ഷൈനി. മരുമക്കൾ : ശാന്തമ്മ കുമ്പ്ളാനിക്കൽ (പെരുവണ്ണാമൂഴി), ജെസ്സി ഇളവക്കുന്നേൽ (ചെമ്പനോട), മാർട്ടിൻ നരിക്കുഴ (മരുതോങ്കര). സംസ്കാരം ഇന്ന് (05.10.2023) വൈകുന്നേരം 5.45ന് മുണ്ടവയലിലുള്ള ഭവനത്തിൽ ആരംഭിച്ച്, മരുതോങ്കര സെന്റ് മേരീസ് ഫൊറോന ദൈവാലയത്തിൽ നടത്തുന്നതാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍