പോങ്ങലത്തു ചാലിൽ ഹംസ മുസ്ലീയാർ ‎നിര്യാതനായി.


തലയാട് :  ആരേറ്റകുന്നുമ്മൽ മാമുക്കായിന്റെ മകൻ ചീടിക്കുഴി പോങ്ങലത്തു ചാലിൽ ഹംസ മുസ്ലീയാർ ‎നിര്യാതനായി.

മയ്യത്ത് നിസ്കാരം ഉച്ചക്ക് 1: മണിക്ക് തലയാട് ടൗൺ സുന്നി ജുമാ മസ്ജിദിൽ.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍