കെ.എസ്‌.ആർ.ടി.സി ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച്‌ ഗതാഗത തടസ്സം നേരിടുന്നു


താമരശ്ശേരി :ചുരം എട്ടാം വളവിന് സമീപം കെ.എസ്‌.ആർ.ടി.സി ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച്‌ ഗതാഗത തടസ്സം നേരിടുന്നു.
ഒരു ബസ്സിന്റെ ബ്രേക്ക്‌ നഷ്ടപ്പെട്ടതിനെ തുടർന്ന് മറ്റൊരു ബസ്സിൽ ഇടിച്ച്‌ സാഹസികമായി ബസ്സ്‌ നിർത്തുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.ഉച്ചക്ക് രണ്ടരയോടെ യാണ് സംഭവം