താമരശ്ശേരി പഞ്ചായത്ത് രണ്ടാം വാർഡ് വട്ടക്കുരു അംഗൻവാടിയുടെ നേതൃത്വത്തിൽ ശിശുദിന റാലിയും കലാപരിപാടികളും സംഘടിപ്പിച്ചു
താമരശ്ശേരി:നവംബർ 14 ശിശുദിനത്തിൽ താമരശ്ശേരി വട്ടക്കുരു അംഗൻവാടിയുടെ നേതൃത്വത്തിൽ ശിശുദിന റാലിയും കലാപരിപാടികളും സംഘടിപ്പിച്ചു നാട്ടുകാരും രക്ഷിതാക്കളും മധുരപലഹാരങ്ങളും മിഠായികളും നൽകി സ്വീകരിച്ചു വാർഡ് മെമ്പർ ആയിഷ മുഹമ്മദ്,സഫിയ ടീച്ചർ,എപി സമദ്,ശോഭന,അയ്യൂബ് മലയിൽ,റാഷിദ്,യുനുസ് കുട്ടാപ്പി,ഷിഹാബ്, വിപി സലാം,തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി കുട്ടികൾക്കുള്ള സമ്മാനവിതരണം വാർഡ് മെമ്പർ ആയിഷ മുഹമ്മദ് നിർവഹിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍