താമരശ്ശേരി ഉപജില്ലാ കലോത്സവം
താമരശ്ശേരി ഉപജില്ലാ സ്കൂൾ കലോത്സവത്തിന് ഇന്ന് തുടക്കം
താമരശ്ശേരി ഉപജില്ലാ സ്കൂൾ കലോത്സവത്തിന് ഇന്ന് തുടക്കമാവും. ഗവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ബുധനാഴ്ച പത്തു മണിക്ക് എം.കെ. രാഘവൻ എം.പി. ഉദ്ഘാടനം . രണ്ടു ദിനങ്ങളിലായി സംഘടിപ്പിക്കുന്ന കലോത്സവത്തിൽ ഉപജില്ലയിലെ വിവിധ സ്കൂളുകളിൽനിന്നുള്ള മൂവായിരത്തോളം വിദ്യാർഥികൾ 11 വേദികളിലായി മാറ്റുരയ്ക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍