താമരശ്ശേരി ജിവിഎച്ച്എസ്എസ് സ്കൂൾ ഗ്രൗണ്ടിലേക്ക് പ്രവേശന കവാടം വേണമെന്ന് ആവശ്യം ഉയരുന്നു.
താമരശ്ശേരി :ഫുട്ബോൾ ഉൾപ്പെടെ നിരവധി കായിക ഇനങ്ങൾ അരങ്ങേറുന്ന താമരശ്ശേരി ഗവൺമെൻറ് ഹൈസ്കൂൾ ഗ്രൗണ്ടിലേക്ക് പ്രവേശന കവാടം വേണമെന്ന് ആവശ്യമായിരുന്നു.
സ്കൂളിന്റെ സുരക്ഷ കണക്കിലെടുത്ത് ചുറ്റുമതിൽ നിർമ്മിക്കുന്നതിനിടയാണ് ആവശ്യം ഉയരുന്നത് . ഇതേ ആവശ്യം ഉന്നയിച്ചുകൊണ്ട് കായിക പ്രേമികളും നാട്ടുകാരും രംഗത്തുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍