വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് മോഷണം പോയി
താമരശ്ശേരി: വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് മോഷണം പോയതായി പരാതി. താമരശ്ശേരി രാരോത്ത് നടുവിൽ കാരാടി എൻ.കെ.രാഗേഷിന്റെ ഉടമസ്ഥതയിലുള്ള കെ.എൽ.57 യു 3715 നമ്പർ ബൈക്കാണ് ഡിസംബർ 12-ന് പുലർച്ചെ മോഷണം പോയത്. ബൈക്ക് മോഷണം പോയത് സംബന്ധിച്ച് രാഗേഷ് താമരശ്ശേരി പോലീസിൽ പരാതി നൽകി.
+91 79942 74536

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍