കെടവൂർ വാഴക്കാലയിൽ ബാലൻ നിര്യാതനായി.

താമരശ്ശേരി: കെടവൂർ വാഴക്കാലയിൽ ബാലൻ നിര്യാതനായി. ഭാര്യ: പരേതയായ പത്മിനി. മക്കൾ: സ്നേഹലത, സ്നേഹേഷ്. മരുമക്കൾ: ബാബുരാജ്, ഷിബില. സംസ്കാരം നാളെ രാവിലെ 9 മണിക്ക്.