താമരശ്ശേരി ചുരത്തിൽ പിക്കപ്പ് വാൻ മറിഞ്ഞു


താമരശ്ശേരി:ചുരത്തിൽ പിക്കപ്പ് വാൻ മറിഞ്ഞു, ഡ്രൈവർ രക്ഷപ്പെട്ടു. ചുരം ഒന്നാം വളവിന് സമീപമാണ്  പിക്കപ്പ് മറിഞ്ഞത്.വയനാട്ടിൽ നിന്നും വാഴക്കുല കയറ്റി വരികയായിരുന്നു.ഇന്ന് അഞ്ചരയോടെ യാണ് അപകടം.റോഡരികിലേക്ക്   മറിഞ്ഞതിനാൽ ഗതാഗത തടസം ഒഴിവായി.ഒന്നാം വളവിനു സമീപം തിങ്കളാഴ്ച വൈകുന്നേരം നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞിരുന്നു.ഡ്രൈവർ പരുക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍