വാളൂർപൊയിൽ വി പി പക്കർ നിര്യാതനായി
താമരശ്ശേരി:പിസി മുക്ക് വാളൂർപൊയിൽ വി പി പക്കർ(82 ) നിര്യാതനായി .
ഭാര്യ:കുഞ്ഞാത്തൂ
മക്കൾ :സലിം . യൂസഫ്. വി.പി. മുഹമ്മദലി (എംഎം) ഷമീമ .
മരുമകൻ. ഇസുദ്ധീൻ, ഷാഹിദ, ജാസിക
മയ്യത്ത് നിസ്കാരം ഇന്ന് രാവിലെ 10 മണിക്ക് കോരങ്ങാട് ജുമാമസ്ജിദിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍