പുതുക്കിപ്പണിത വാപ്പനാംപൊയിൽ ജുമാ മസ്ജിദ് ഉദ്ഘാടനം മാർച്ച് 1 ന്


താമരശ്ശേരി: പു​തു​ക്കിപ്പണി​ത താമരശ്ശേരി കോരങ്ങാട് വാപ്പനാംപൊയിൽ ജു​മാ​മ​സ്ജി​ദി​ന്റെ ഉ​ദ്ഘാ​ട​നം മാർച്ച് 1 ന്. വെള്ളിയാഴ്ച അസർ നിസ്കാരത്തിന് നേതൃത്വം നൽകിക്കൊണ്ട്  കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ ബുഖാരി ഉദ്ഘാ​ട​നം നിർവഹിക്കുമെന്ന് സ്വാ​ഗ​ത​സം​ഘം 
ഭാ​ര​വാ​ഹി​ക​ൾ  അ​റി​യി​ച്ചു. 
www.korangadnews.in

Tamarassery: Inauguration of Jumma Masjid at Vappanampoi, Korangad, Tamarassery on March 1.  Kerala Muslim Jamaat state general secretary Syed Ibrahimul Khalil Bukhari will inaugurate the Asr prayer on Friday.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍