പൂവ്വറമ്മൽ സെലിൻ അന്തരിച്ചു
കൊടുവള്ളി:പൂവ്വറമ്മൽ സെലിൻ (26) അന്തരിച്ചു.ഭർത്താവ്: അബിൻ (കന്നൂര്).
മക്കൾ: ആഷ്മിന, സാലിയ (ഇരുവരും കൊടുവള്ളി ജിഎംഎൽപി സ്കൂൾ വിദ്യാർത്ഥികൾ).പിതാവ്: പരേതനായ വാസു.അമ്മ: ശകുന്തള.
സഹോദരൻ: സെനിത്ത്.
സംസ്കാരം പോസ്റ്റ്മോർട്ടത്തിന് ശേഷം നടക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍